Yediyurappa Govt Looks To Ban Cow Slaughter; BJP Promised Anti-Cow Slaughter Law In Manifesto <br />കര്‍ണാടകത്തിലും ബീഫ് നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. 2012ലെ ഗോവധ നിരോധന നിയമപ്രകാരമാണ് ഗോ വധവും ബീഫ് വിൽപ്പനയും നിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കര്‍ണാടകത്തിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.<br />#Beefban #Karnataka
